കെ പി പി എച്ച് എ യുടെ പ്രവർത്തന ചരിത്രത്തിലെ 2012 മുതൽ 2023 വരെയുള്ള പ്രവർത്തനങ്ങളുടെ ചരിത്ര രേഖ പ്രവർത്തനങ്ങളും പരിപാടികളും ഈ ബ്ലോഗിന്റെ പേജുകളിൽ വ്യൂ ചെയ്യാം
KERALA PRIVATE PRIMARY HEADMASTERS ASSOCIATION KOZHIKODE REVENUE DISTRICT COMMITTEE ( 2019-2023)
Sunday, 21 December 2025
Tuesday, 27 July 2021
Tuesday, 26 May 2020
Wednesday, 8 April 2020
കോഴിക്കോട് ജില്ലാ മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു .ഗൂഗിൾ ഫോം ഉപയോഗിച്ച് മെമ്പമാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യപടിയായി ചെയ്യുന്നത് .ഫോം ഫിൽ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക membership 2020-21
Friday, 27 March 2020
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കവള പ്പാറയിൽ kppha മലപ്പുറം ജില്ലാ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നിർമിച്ചു നൽകുന്ന വീടിനുവേണ്ടി കോഴിക്കോട് ജില്ല സമാഹരിച്ച 35000 രൂപ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി വി ഷാജി മലപ്പുറം ജില്ലാ കമ്മറ്റിക്ക് കൈമാറുന്നു .മലപ്പുറം ജില്ലാ പ്രസിഡണ്ട് ,നിലമ്പൂർ സബ് ജില്ലാ സെക്രട്ടറി എന്നിവർ ഏറ്റുവാങ്ങി . സംസ്ഥാന പ്രസിഡണ്ട് പി കൃഷ്‌ണ പ്രസാദ് ജനറൽ സെക്രട്ടറി ജി സുനിൽ കുമാർ ,എന്നിവരെയും കാണാം .
Thursday, 28 November 2019
Wednesday, 1 March 2017
Saturday, 1 October 2016

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ
(KPPHA )
കോഴിക്കോട് റവന്യു ജില്ലാ പഠന ക്യാമ്പും ബാലുശ്ശേരി സബ് ജില്ലയിൽ നിന്നും വിരമിച്ച KPPHA അംഗങ്ങളുടെ ഒത്തുചേരലും
2016 ഒക്ടോബർ 9 ഞായർ 2 മണി ജ്ഞാനപ്രദായനി എ എൽ പി സ്കൂൾ നന്മണ്ട
KPPHA കോഴിക്കോട് റ വന്യു ജില്ലാ പഠന ക്യാമ്പിനോടനുബന്ധിച്ചു ബാലുശ്ശേരി സബ് ജില്ലയിൽ നിന്നും വിരമിച്ച KPPHA അംഗങ്ങൾ ഒത്തു ചേരുന്നു . ക്യാമ്പിന്റെ സമാപന ദിവസമായ ഒക്ടോബർ ഒൻപതാം തിയ്യതി ഉച്ചയ്ക്ക് 2 മണിക്ക് നന്മണ്ട ജ്ഞാനപ്രദായനി എ എൽ പി സ്‌കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ KPPHA യുടെ ആചാര്യൻ ശ്രീ ടി കുഞ്ഞി രാമൻ മാസ്റ്റർ പങ്കെടുക്കുന്നു പ്രസ്തുത ഒത്തു ചേരലിലേക്കു പൂർവ കാല അംഗങ്ങളെ ക്ഷണിക്കുന്നു
എന്ന്
നരേന്ദ്ര ബാബു കെ സെക്രട്ടറി KPPHA ബാലുശ്ശേരി സബ് ജില്ല
ചന്ദ്രൻ ഇ പ്രസിഡണ്ട്
പി വി ഷാജി ജനറൽ കൺവീനർ സ്വാഗത സംഘം
Wednesday, 3 February 2016
Monday, 28 September 2015
LSS model question paper.kozhikodediet.
pay revision പേ റിവിഷ ൻ ഉത്തരവിനായി ....
LSS USS DATA ENTRY
L S S /USS Notification
State school Kalolsavam
http://www.schoolsasthrolsavam.in/2015/
https://www.tin-nsdl.com/
Kozhikode District Kalothsavam
Maths Blog
pay revision പേ റിവിഷ ൻ ഉത്തരവിനായി ....
LSS USS DATA ENTRY
L S S /USS Notification
State school Kalolsavam
http://www.schoolsasthrolsavam.in/2015/
https://www.tin-nsdl.com/
Kozhikode District Kalothsavam
Maths Blog
Sunday, 20 September 2015
Monday, 31 August 2015
Saturday, 23 May 2015
18/8/2015
Noon feeding പാചക കൂലി വർദ്ധന ഭേദഗതി ഉത്തരവ്
8/8/2015
Revised DA order NO GO(P)335/2015 Dt 7.8.2015
6.8.2015
Teachers package revised guidelines GO
KnowYourJurisdiction ward/ circle income tax e filing
incometaxindiaefiling incometaxindiaefiling.gov.in/e-Filing- help ലിങ്കിന്റെ വലതു ഭാഗത്തെ help സന്ദർശിക്കുക
15.7.2015
ഉച്ച ഭക്ഷണ പാചക കൂലി വര്‍ധിപ്പിച്ച ഉത്തരവ്
13.7.2015
പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ട്
12.7.2015
pre-matric scolarship minority click here
10.7.2015
OEC scholarship Guidlines
sixthworkday data entry
TIME TABLE 2015-16
How to download Form 16 you tube demo
Noon feeding പാചക കൂലി വർദ്ധന ഭേദഗതി ഉത്തരവ്
8/8/2015
Revised DA order NO GO(P)335/2015 Dt 7.8.2015
6.8.2015
Teachers package revised guidelines GO
KnowYourJurisdiction ward/ circle income tax e filing
incometaxindiaefiling incometaxindiaefiling.gov.in/e-Filing- help ലിങ്കിന്റെ വലതു ഭാഗത്തെ help സന്ദർശിക്കുക
15.7.2015
ഉച്ച ഭക്ഷണ പാചക കൂലി വര്‍ധിപ്പിച്ച ഉത്തരവ്
13.7.2015
പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ട്
12.7.2015
pre-matric scolarship minority click here
10.7.2015
OEC scholarship Guidlines
sixthworkday data entry
TIME TABLE 2015-16
How to download Form 16 you tube demo
Subscribe to:
Comments (Atom)




































