 |
| ബാലുശ്ശേരി സബ് ജില്ല കമ്മിറ്റി ഓഫീസ് kppha സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രദീപൻ ഉദ്ഘാ ടനം ചെയ്യുന്നു |
ക്വിസ് മത്സര വിജയികള്‍ ബാലുശ്ശേരി സബ്ജില്ല - കീര്‍ത്തന ഏസ് ,(യുപി ഫസ്റ്റ് )ശ്രേ യാപ്രകാശ് എം പി ( എല്‍പി സെക്കന്റ് )ദ്രിശ്യ ശ്രീ പി കെ ,അഫ്ജിന്കൃഷ്ണ വി എസ് (എല്‍പി തേര്‍ഡ്) അഭിനന്ദ് പി( യുപി തേര്‍ഡ് )ആനന്ദ് ടി( യു പി സെക്കന്റ് )
സാര്‍തക് എസ് ആര് (എല്‍ പി ഫസ്റ്റ് )
സബ് ജില്ല തല ക്വിസ് മത്സരം ബാലുശ്ശേരി എ യു പിസ്കൂളില്‍ വെച്ച് നടന്നു. പി വി ഷാജി, ടി രൈഹാന എന്നിവര്‍ ക്വിസ് മാസ്ററ് ര്മരായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബാലുശ്ശേരി എ യു പി സ്കൂള്‍ ഹെട്മിസ്ട്രെസ്സ് ശ്രീമതി ശോഭന, KPPHA ജില്ലാ ജോയിന്റ് സെക്രട്ടറി പി വി ഷാജി എന്നിവര്‍ വിതരണം ചെയ്തു .സുബ്ജില്ലാപ്രസിഡന്റ് എന്‍ രാജന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ ഇ രാധാകൃഷ്ണന് സ്വാഗതവും . ജോയിന്റ് സെക്രട്ടറി ടി രൈഹാന നന്ദിയുംരേഖപ്പെടുത്തി' ടി കെ സത്യന് ടി കെ സുധീര്‍ കുമാര്‍ ടി സുകുമാരി, ടി കെ മുഹമ്മദ് അഷറഫ് കെ രമണി,ബാലാമണി, പങ്കജം, ഇ ചന്ദ്രന് ,എം കെ രവീന്ദ്രന് എന്നിവര്‍ നേതൃതത്വം നല്കി.
കൊയിലാണ്ടി സബ്ജില്ല
 |
അരുണ്‍ ജിത്ത് എം കെ LP FIRST
പുളിയഞ്ചേരി സൌത്ത് AMLPS
|
 |
അഞ്ജലിസുരേന്ദ്രന് U PSECOND
Kurvangad South AUPS | | |
|
|
|
|
 |
അഭിനവ് വി പുളിയെഞ്ചേരി
സൌത്ത് AMLPS LP THIRD | |
|
 |
| ആദര്‍ശ് AS UP FIRST AUPS എസ് മോടക്കല്ലുര്‍ | | |
|
| | | |
 |
| UP Third Anjana K kannur GUPS |
 |
തേജ എം സി കൊളത്തൂര്‍ കെ വി
എല്‍ പി എസ LP SECOND |
 |
ചോമ്പാല്‍ സബ്ജില്ലാ മത്സര വിജയികള്‍ ഹരിപ്രിയ എസ് UP FIRSTനരിക്കുന്നു യു പി ,അമയ എന്‍. എല്‍ പി ഫസ്റ്റ് ഊരളുങ്കല്‍GNANAODAYAM
LP ,മയൂഘാ സുനില്‍LPSECOND മുതു വടത്തു ര്‍ എല്‍ പി, ജുബിന്‍ പി ചന്ദ്രന് UP SECONDഓര്‍ക്കാട്ടേരി മാപ്പിള യു പി . |
LP |
| KPPHA മുന്‍ സംസ്ഥാന പ്രസിഡന്റ് മഞ്ചാള ത്ത് പ്രഭാകരന് മാസ്റ്റര്‍ വിജയികള്‍ക്കുള്ള ട്രോഫിയും സെര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു. |
 |
KPPHA മുന്‍ സംസ്ഥാന പ്രസിഡന്റ് മഞ്ചാള ത്ത് പ്രഭാകരന് മാസ്റ്റര്‍ സംസാരിക്കുന്നു.
|
ക്വിസ് മത്സര വിജയികളുടെ ഫോട്ടോകള്‍ ഇമെയില്‍ ചെയ്തു തരാന്‍ സുബ്ജില്ലാ ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment