*സംസ്ഥാന സർക്കാർ നടപ്പാക്കുന്ന യൂനിഫോം വിതരണം പ്രധാനാധ്യപകാർക്ക് ബാധ്യത ഉണ്ടാക്കുന്ന ഉത്തരവ് പിൻവലിക്കണം
*യൂനിഫോമിൻറെ തുണി സർകാരോ വിദ്യഭ്യാസ വകുപ്പോ വാങ്ങി നൽകിയാൽ വിതരണം ചെയ്യാം,അല്ലെങ്കിൽ വില 400 രൂപ രക്ഷിതാവിന്റെയോ കുട്ടിയുടെയോ ബാങ്ക് അകൌന്ടിലേക്ക് അയക്കണം .പ്രധാനധ്യാപകന്മാർ തുണി വാങ്ങി ഗുണമേന്മാ സര്ടിഫികറ്റ് വാങ്ങണമെന്ന നിർ ദേ ശ വു മായി സഹകരിക്കില്ല
*ഉപ ജില്ല വാര്ഷിക സമ്മേളനങ്ങൾ ഫെബ്രുവരി 15 നു മുൻപും ജില്ലാ വാര്ഷിക സമ്മേളനങ്ങൾ മാർച്ച് 15 നു മുൻപും പൂർത്തിയാക്കണം .
സ്പാർക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായി ധനകാര്യ വകുപ്പുമായി ചർച്ച നടത്തും
*
No comments:
Post a Comment