ജില്ലാ സമ്മേളനം 2014

  KPPHA കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി കൈരളി ഓഡി റ്റോ 
യത്തിൽ  കേന്ദ്ര അഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദഘാ ട  നം ചെയ്യുന്നു.

ജില്ലാ സമ്മേളനം 2014
      
kppha കോഴിക്കോട് ജില്ലാ സമ്മേളനത്തിൻറെ  ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം കഥാ കൃ ത്ത്  യു കെ കുമാരൻ ഉദ് ഘാടനം ചെയ്യുന്നു


. kppha കോഴിക്കോട് ജില്ലാ സമ്മേളനത്തിൻറെ  ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ സ്കൂൾ വികസനം പ്രധാ നാ ധ്യാ പകന്റെ പങ്ക് എന്ന വിഷയത്തിൽ പഠന ഗവേഷണ കേന്ദ്രം ഡ യറക്ടെർ  ടി ശ്രീധരൻ ചോമ്പല പ്രഭാഷണം നടത്തുന്നു. . KPPHA കോഴിക്കോട് ജില്ലാ സമ്മേളനം
 KPPHA കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി കൈരളി ഓഡി റ്റോ 
യത്തിൽ വെച്ച് കേന്ദ്ര അഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദഘാ ട  നം  ചെയ്തു .പ്രധാനാധ്യപകരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിനു വേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്നും ,മുഴുവൻ.പ്രധാനാധ്യപകരെയും ക്ലാസ്സ്‌ ചാർജിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു . മുനിസിപ്പൽ ചെയർ പെർസണ്‍ കെ ശാന്ത യുടെ അദ്ധ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ  കൊയിലാണ്ടി നഗരസഭാ പ്രതിപക്ഷ നേതാവ് പി രത്നവല്ലി ,കൌണ്‍സി ലെർ മാരായ മനോജ്‌ പയടറ്റു വള പ്പിൽ,എ അസീസ്‌ മാസ്റ്റർ ,ജയൻ വി കെ  എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . KPPHA സംസ്ഥാന പ്രസിഡണ്ട്‌ എസ് രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന ജനറൽ സെക്രട്ട റി യും അചാര്യനു മായ ടി കുഞ്ഞിരാമൻ മാസ്റ്റർ അനുഗ്രഹ ഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി .പ്രേമാനന്ദ് സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും രേഖ പ്പെടുത്തി.
തുടർന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം യു കെ കുമാരൻ ഉദ്ഘാ ടനം ചെയ്തു.കുട്ടികളുടെ സ്വഭാവ രൂപീകരണം എന്ന വിഷയത്തിൽ ഡോക്ട ർ ശശികുമാർ പുറമേരി യും ,സ്കൂൾ വികസനം പ്രധാനാധ്യാ പകൻറെ പങ്ക് എന്നാ വിഷയത്തിൽ പഠന ഗവേഷണ കേന്ദ്രം ഡ യറക്ടെർ  ടി ശ്രീധരൻ ചോമ്പലയും പ്രഭാഷണങ്ങൾ നടത്തി. ഹെഡ് മാസ്റ്റർ മാസിക അസോസിയേ ട്ടേഡ്  എഡിറ്റർ മന്ജാ ള ത്ത്‌ പ്രഭാകരൻ മാസ്റ്റർ മോഡ റേ റ്റ റാ യിരുന്നു.നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ ഡിഗ് കമ്മിറ്റി ചെയർ പെർസണ്‍ കെ ഓമന  ആശംസ അര്പ്പിച്ചു.എൻ വി സദാനന്ദൻ സ്വാഗതവും കെ മുരളീധരൻ നന്ദിയും രേഖ പ്പെടുത്തി .ജില്ലാ പ്രസിഡണ്ട്‌ പി അശോകൻറെ   അദ്ധ്യക്ഷ തയിൽ ചേർന്ന  പ്രധി നിധി സമ്മേളനം കൊയിലാണ്ടി MLA കെ ദാസൻ  ഉദ് ഘാ ട  നം  ചെയ്തു.ജില്ലാ സെക്രട്ട റി പി പ്രേമാനന്ദൻ റിപ്പോർട്ടും ജില്ലാ ട്ര ഷ റർ  എം പി  ശ്രീധരൻ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ട റി  കെ പ്രദീപൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജോയിന്റ് സെക്രടറി പി വി ഷാജി സ്വാഗതവും ടി ദേവദാസൻ നന്ദിയും രേഖ പ്പെടുത്തി . 
സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ 
1 യുണിഫോം വിതരണത്തിൽ ഖാദി കൈത്തറി മേഖ ലയെ പൂർണമായും വിസ്മരിച്ച നടപടിയിൽ ശക്തമായി പ്ര ധി ഷേ ധിക്കുന്നു. വരും വർഷങ്ങളിലെങ്കി ലും ഖാദി യെ പരിഗണിക്കണം.
2 PTA യുടെ അനുമതിയോടെ നിലവിലുള്ള സ്റ്റോർ പർ ചേ സ്  റൂൾ പ്രകാരം യുണിഫോം വാങ്ങാൻ അനുമതി നല്കണം 
3 മുഴുവൻ .പ്രധാനാധ്യപകരെയും ക്ലാസ്സ്‌ ചാർജിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുക 
4 KASEPF ക്രെഡിറ്റ്‌ കാർഡ് സമയ ബ ന്ധിതമായി  വിതരണം ചെയ്യാനും ,ഓണ്‍ലൈൻ സംവിധാ നം ഏർപ്പെടുത്താനും ഉള്ള നടപടികൾ കൈക്കൊള്ളുക 
5 സർവീസ് പരിഗണന കൂടാതെ മുഴുവൻ..പ്രധാനാധ്യപകർക്കും എച് എം സ്കൈൽ  നല്കുക.
കെ പി പി എച്ച് എ  കോഴിക്കോട് ജില്ലയുടെ പുതിയ ഭാര വാ ഹികളായി കെ സി അബ്ദുൽ സലാംചേവായൂർ  പ്രസിഡണ്ട്‌ ,സി കെ യൂസുഫ്  വടകര സെക്രട്ട റി ,എം പി ശ്രീധരൻ ട്രഷറർ.വി രവീന്ദ്രൻ ജോയിന്റ് സെക്രട്ട റി എന്നിവരെ തിരഞ്ഞെടുത്തു.   

No comments:

Post a Comment