Friday, 27 March 2020

  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കവള പ്പാറയിൽ kppha മലപ്പുറം ജില്ലാ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നിർമിച്ചു നൽകുന്ന വീടിനുവേണ്ടി കോഴിക്കോട് ജില്ല സമാഹരിച്ച 35000 രൂപ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി വി  ഷാജി  മലപ്പുറം ജില്ലാ  കമ്മറ്റിക്ക് കൈമാറുന്നു .മലപ്പുറം ജില്ലാ പ്രസിഡണ്ട് ,നിലമ്പൂർ സബ് ജില്ലാ സെക്രട്ടറി എന്നിവർ ഏറ്റുവാങ്ങി . സംസ്ഥാന പ്രസിഡണ്ട് പി  കൃഷ്‌ണ  പ്രസാദ് ജനറൽ സെക്രട്ടറി ജി സുനിൽ കുമാർ ,എന്നിവരെയും കാണാം .

No comments:

Post a Comment