ബ്ലോഗില്‍ COMMENT ചെയ്യുന്നതെങ്ങിനെ ?
ഗാലറി യിലോ ലിങ്ക്സിലോ ഉള്ള comment ബോക്സില്‍ comment ടൈപ്പ് ചെയ്യുക തുടര്‍ന്നു സെലക്ട് പ്രൊഫൈലില്‍ ഉള്ള dropdown വിന്‍ഡോ യില്‍ നിന്നും അക്കൗണ്ട് സെലക്ട് ചെയ്യുക.publish ചെയ്യുക. തുടര്‍ന്ന് ഇമെയില്‍ ID ,പാസ്സ്വേര്‍ഡ്എന്നിവ എന്റര്‍ ചെയ്യുക.SIGN-IN ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ചിത്രത്തിലും പുറത്തും വരുന്ന അക്കങ്ങളും അക്ഷരങ്ങളും ടൈപ്പ് ചെയ്യുക.പബ്ലിഷ് ചെയ്യുക .Your comment will be visible after approval ---- കമെന്റ് ചെയ്തു കഴിഞ്ഞു ----
No comments:
Post a Comment