KPPHA സംസ്ഥാന ജനറല്‍ സെക്രടറി കെ പ്രദീപന് സ്വാഗതം ആശംസിക്കുന്നു
പൊതു വിദ്യാഭ്യാസ വകുപ്പിലെ സൂപ്പര്‍ ചെക്ക് ഓഫീസര്‍ ശ്രി പി ഗോപന് സംസാരിക്കുന്നു
A Guide book of important orders on general education vol -3 ശ്രീ എന്‍ ത്യാഗരാജന് നല്‍കിക്കൊണ്ട് ശ്രീ പി ഗോപന് പ്രകാശനം ചെയ്യുന്നു.
നിറഞ്ഞു കവിഞ്ഞ സദസ്സ്
KPPHA പഠന ഗവേഷണ കേന്ദ്രം ഡയറക്ടെര്‍ ടി ശ്രീധരന് ചോമ്പാല പുസ്തകത്തെ പരിചയ പ്പെടുത്തുന്നു
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടെര് പി പി ഗൌരി പ്രഭാഷണം നടത്തുന്നു
വിദ്യാഭ്യാസ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു കൊണ്ട് ശ്രീ പി ഗോപന് സംസാരിക്കുന്നു.Sri. P Gopan Super check officer releases A Guide book of important orders on general education at a function at KMA Auditorium in Kozhikode on saturday കൂടുതല്‍ ചിത്രങ്ങള്‍
ഗാലറിയില്‍
No comments:
Post a Comment