KPPHA ക്വിസ് .
kppha യുടെ ആ ഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എല്‍ പി യു പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പൊതുവി ജ്ഞാ ന ക്വിസ് മത്സരത്തി ന്റെ സബ്ജില്ലാതല മത്സരം ഒക്ടോബര്‍ 13 ന് സബ്ജില്ല കേന്ദ്രങ്ങളില്‍ നടക്കും .ജില്ല തല മത്സരം ഒക്ടോബര്‍ 20 ന് സംസ്ഥാന പo നഗവേഷണ കേന്ദ്രത്തില്‍ വെച്ച് നടക്കും എ ല്‍ പി /യുപി ഒരു വിദ്യാലയത്തില്‍നിന്നും 2 കുട്ടികള്‍ക്ക് വീതം പങ്കെടുക്കാം.
ഓണം സ്പെഷ്യല്‍ അരി വിതരണം GO ഡൌണ്‍ ലോഡ്സില്‍ Festival allowance sanctioned for cook Rs 800/- order No 4067/12 Dt 24.8.2012.
No comments:
Post a Comment