Saturday, 1 October 2016



കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ
  (KPPHA )
കോഴിക്കോട്  റവന്യു  ജില്ലാ പഠന ക്യാമ്പും  ബാലുശ്ശേരി സബ് ജില്ലയിൽ നിന്നും വിരമിച്ച KPPHA  അംഗങ്ങളുടെ ഒത്തുചേരലും 


2016  ഒക്ടോബർ 9   ഞായർ 2  മണി  ജ്ഞാനപ്രദായനി എ എൽ പി സ്കൂൾ  നന്മണ്ട

KPPHA കോഴിക്കോട് റ വന്യു  ജില്ലാ പഠന ക്യാമ്പിനോടനുബന്ധിച്ചു   ബാലുശ്ശേരി സബ് ജില്ലയിൽ നിന്നും വിരമിച്ച KPPHA  അംഗങ്ങൾ  ഒത്തു ചേരുന്നു . ക്യാമ്പിന്റെ സമാപന ദിവസമായ ഒക്ടോബർ  ഒൻപതാം തിയ്യതി ഉച്ചയ്ക്ക്  2 മണിക്ക്   നന്മണ്ട ജ്ഞാനപ്രദായനി എ എൽ പി സ്‌കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ KPPHA  യുടെ ആചാര്യൻ ശ്രീ ടി കുഞ്ഞി രാമൻ മാസ്റ്റർ പങ്കെടുക്കുന്നു  പ്രസ്തുത ഒത്തു ചേരലിലേക്കു  പൂർവ കാല അംഗങ്ങളെ  ക്ഷണിക്കുന്നു
എന്ന്

 നരേന്ദ്ര ബാബു കെ  സെക്രട്ടറി  KPPHA  ബാലുശ്ശേരി സബ് ജില്ല

ചന്ദ്രൻ  ഇ പ്രസിഡണ്ട്

പി വി ഷാജി  ജനറൽ കൺവീനർ  സ്വാഗത സംഘം

No comments:

Post a Comment