Saturday, 20 October 2012

ജില്ലാ തല ക്വിസ് മത്സര വിജയികള്‍ ഭാരവാഹികള്‍ ക്കൊപ്പം  

എല്‍ പി ഫസ്റ്റ് അന്ജല്‍ മുഹമ്മദ്‌  U P-GUPS MANASSERY, മുക്കം   ,എല്‍ പി സെക്കന്റ്‌ അശ്വിന്‍ ജി അശോക്‌ പാറയില്‍ എല്‍ പി എസ്  കുന്നുമ്മല്‍  എല്‍ പി തേര്‍ഡ്  സഫര്‍ജാമില്‍ പൂനത്ത്  നെല്ലിശ്ശേരി എ യു പി എസ്  പേരാമ്പ്ര ,
അശ്വിന്‍ എസ്   NAMBRATHUKARA  UP  മേലടി യു പി ഫസ്റ്റ്,ഹരിശങ്കര്‍ ആര്‍ നാഷണല്‍ HSS VATTOLI യു പി സെക്കന്റ്‌,കുന്നുമ്മല്‍  ഹരിപ്രിയ എസ് നരിക്കുന്നു യു പി യു പി തേര്‍ഡ് ചോമ്പാല്‍ 


വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെമൊന്റോയും KPPHA മുന്‍ സംസ്ഥാന  പ്രസിഡന്റ്‌ മഞ്ഞ്ജാളത്ത്  പ്രഭാകരന്‍ മാസ്റ്റര്‍ നല്‍കുന്നു  






No comments:

Post a Comment