Thursday, 18 July 2013

 
      KPPHA കോഴിക്കോട്  ജില്ലാ റിസോർസ് ഗ്രൂപ്പ്
തയ്യാറാക്കിയ  ETDS ഫയൽ ചെയ്യുന്നതിന് ഒരു വഴികാട്ടി. TDS ത്രൈമസ റിട്ടേണ്‍ പേജിൽ .TRACES-ൽഎങ്ങനെ രജിസ്റ്റർ ചെയ്യാം- TDS ത്രൈമസ റിട്ടേണ്‍ പേജിൽ ..KPPHA സംസ്ഥാന സമിതി തീരുമാനങ്ങളും  വാർത്തകളും അറിയുവാനായി  സംസ്ഥാന സമിതി പേജ് സന്ദർശിക്കുക
  കെ പി പി എച്ച് എ  കോഴിക്കോട് ജില്ലയുടെ പുതിയ ഭാര വഹികളായി കെ സി അബ്ദുൽ സലാംചേവായൂർ  പ്രസിഡണ്ട്‌ ,സി കെ യൂസുഫ്  വടകര സെക്രട്ട റി ,എം പി ശ്രീധരൻ ട്രഷറർ.വി രവീന്ദ്രൻ ജോയിന്റ് സെക്രട്ട റി എന്നിവരെ തിരഞ്ഞെടുത്തു     
 TDS 2012-13, 2013 -2014 വർ ഷങ്ങളിലെ ലേറ്റ് ഫീ ഒഴിവാക്കി.2012 -2013 രണ്ടാം ക്വാർട്ടർമുതൽ
 2013 -2014 മൂന്നാംക്വാർട്ടർവരെ TDS ഫയൽ ചെയ്യാത്തവർക്ക് 31.3 2014 നു മുൻപ് TDS ഫയൽ ചെയ്യാൻ അവസരം    സർക്കു ലറിനായിഇവിടെ കിളക് ചെയ്യുക http://www.taxmann.com.
അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ പരീക്ഷ എഴുതുന്നതും സർകാർ  എയിഡ ഡ് സ്കൂളുകളിൽ ചേർന്ന് പഠിക്കുന്നതും സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചു NO 807/14 DT 18-12-2014
തസ്തിക നിർണയനം സംബന്ധിച്ച 05.03.2014 ലെ ഉത്തരവ് H2/29303/2013DPI   ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14 Beneficiary List പബ്ലിഷ് ചെയ്തിരിക്കുന്നു.http://scholarship.itschool.gov.in/prematric_obc2013-14/
  ഡിപ്പാർട്ട്മെൻഡൽ  ടെസ്റ്റ്‌ രജിസ്ട്രെഷനായി ഇവിടെ ക്ലിക്ക് ചെയ്യുക departmental test registration 
 

കെ പി പി എച്ച് എ സംസ്ഥാന സമ്മേളനം 2014  മേയ് 7,8,9 തിയ്യതികളിൽ കണ്ണൂരിൽ വെച്ച് നടക്കും . സ്വാഗത സംഘ രൂപീകരണ യോഗം ജനുവരി 11 ശനിയാ ഴ് ച  കണ്ണൂർ മുനിസിപ്പൽ ഹൈ സ്കൂളിൽ  വെച്ച് നടന്നു ** കോഴിക്കോട് ജില്ലാ സമ്മേളനം മാർച്ച്‌ 1 നു കൊയിലാണ്ടി സബ് ജില്ലയിൽ വെച്ച് നടന്നു .

11.1. 2013 നു കണ്ണൂർ മുനിസിപ്പൽ ഹൈ സ്കൂളിൽ വെച്ച് ചേർന്ന സംസ്ഥാന കൌൻസിൽ യോഗം യൂനിഫോം  വിതരണം , ETDS എന്നീ വിഷയങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ എടുത്തു.ഡി പി ഐ  വിളിച്ചുചേർത്ത അധ്യാപക സംഘടന പ്രധിനിധികളുടെ യോഗത്തിൽ മുഴുവൻ അധ്യാപക സംഘ ടനകളും ഒറ്റ ക്കെട്ടായി  യൂണിഫോം വിതരണ ഉത്തരവിലെ  അപാകതകൾ പരിഹരിക്കണ മെന്നാവശ്യ പ്പെട്ടു .ഗുണനിലവാരം ഉറപ്പു വരുത്താനുള്ള ചുമതല PTA കമ്മറ്റി കളെ എല്പിക്കണമെന്നും ഗുണനിലവാര സര്ടിഫിക്കറ്റ് വാങ്ങി നല്കാനുള്ള നിര്ദേശം ഉത്തരവിൽ നിന്നും നീക്ക ണമെന്നും പണം കുട്ടികളുടെ അക്കൌണ്ടിലേക്ക് നേരിട്ടോ  അല്ലെങ്കിൽ തുണി നേരിട്ടോ നല്കി പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നും സംഘടന ഭാരവാഹികൾ ഒറ്റക്കെട്ടായി സർകാരിനോടവശ്യപ്പെട്ടു KPPHA  സംസ്ഥാന ജനറൽ സെക്രട്ട റി  കെ പ്രദീപൻ യോഗത്തിൽ പങ്കെടുത്തു
 

Tuesday, 8 January 2013


         Sunday, 23 December 2012

         ജില്ലാ ക്യാമ്പ് മുന്‍ സംസ്ഥാന ജനറല്‍ സെക്രെട്ടറി ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്യുന്നു 

         ടി ശ്രീധരന്‍ ചോമ്ബാല  ക്ലാസ്സ്‌ എടുക്കുന്നു          കെ കെ സി അബ്ദുല്‍സലാം ക്ലാസ്സ്‌ എടുക്കുന്നു.

         ടി കെ സുധീര്‍കുമാര്‍ ക്ലാസ്സ്‌ എടുക്കുന്നു 
         Saturday, 15 December 2012

         KPPHA  സമര മുഖ ത്തേക്ക് സമര പ്രഖ്യാപന കണ്‍ വന്‍ഷന്‍ ആവേശമായി 

         കോഴിക്കോട് ജില്ലാ സമര പ്രഖ്യാ പന കണ്‍വന്‍ഷനില്‍പങ്കെടുത്ത പ്രവര്‍ത്തകര്‍ 
         കോഴിക്കോട് ജില്ല സമര പ്രഖ്യാ പന കണ്‍വന്‍ഷന്‍ മുന്‍ സംസ്ഥാന അസി സ്റ്റന്‍റ്സെക്രട്ടറി വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാ ടനം  ചെയ്യുന്നു,
         കോഴിക്കോട് ജില്ലാ സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍   സംസ്ഥാന സെക്രട്ടറി കെ പ്രദീപന്‍ മാസ്റ്റര്‍ സമരപരിപാടികള്‍ വിശ ദീകരിക്കുന്നു. 


         Tuesday, 6 November 2012
         DEPARTMENTAL TEST റിസള്‍ട്ട് ലിങ്ക്സില്‍ ശാസ്ത്രമേള,പ്രവര്‍ത്തി പരിചയ മേള റിസള്‍ട്ടുകള്‍ ലിങ്ക്സില്‍<
         DA45%ഉത്തരവ്  ലിങ്ക്സില്‍